Suresh Raina Whistles as MS Dhoni Smashes Huge Sixes During CSK Camp

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബറില്‍ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ യുഎഇയില്‍ എത്തി. ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്ബായി ചെന്നൈയിലെ ഹോം ഗ്രൗണ്ടില്‍ താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു